ആഗോളതാപനത്തിന് കാരണമായ ഒന്നാണ്.
തണ്ണീര്‍ത്തടങ്ങള്‍ നികത്തല്‍
കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ വര്‍ദ്ധനവ്
ഭക്ഷ്യസുരക്ഷാ പദ്ധതികള്‍
മണ്ണില്‍ നൈട്രജന്റെ വര്‍ദ്ധനവ്
താഴെ പറയുന്നവയില്‍ ഒരു വികസ്വര രാജ്യമാണ്.
കാനഡ
ജപ്പാന്
ഇറ്റലി
ഇന്ത്യ
മഴക്കാലത്ത് വേണ്ടത്ര മഴ ലഭിക്കാത്തതിനും വേനല്‍ക്കാലത്ത് ചൂട് കൂടുന്നതിനും കാരണമായത്.
കീടനാശിനി പ്രയോഗം
കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ഉത്പ്പാദനം.
വനനശീകരണം
കാര്‍ഷികരംഗത്തെ വാണിജ്യവല്‍ക്കരണം
പ്രകൃതിയുടെ ദീര്‍ഘകാല പ്രക്രിയയിലൂടെ മാത്രം പുന:സ്ഥാപിക്കപ്പെടുന്ന പ്രകൃതിവിഭവമാണ്
ജലം
മത്സ്യ സമ്പത്ത്
വനവിഭവങ്ങള്‍
കല്‍ക്കരി
ഓസോണ്‍ ദിനം.
സെപ്തംബര്‍ 15
സെപ്തംബര്‍ 16
ഒക്ടോബര്‍ 15
ഒക്ടോബര്‍ 16
ഒരു വികസിത രാജ്യത്തിന്റെ മാനവവികസന സൂചികാ മൂല്യം.
0.8 മുതല്‍ 1വരെ
0.5നും 0.8നും ഇടയില്‍
0.5നു താഴെ
0.8
പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്ന വിഭവത്തിന് ഉദാഹരണമാണ്:
ധാതുവിഭവങ്ങള്‍
പെട്രോളിയം
മാനവവികസനത്തിനുള്ള മാര്‍ഗ്ഗമാണ്.
ജനാധിപത്യം
സാമ്പത്തിക വളര്‍ച്ച
ജനങ്ങളുടെ അറിവ് വളര്‍ത്തല്‍
വനനശീകരണം തടയല്‍