കാപ്പി കൃഷിയ്ക്ക് അനുയോജ്യമായ മണ്ണ്.
നീര്‍വാര്‍ച്ചയുള്ള വനമണ്ണ്
നീര്‍വാര്‍ച്ചയുള്ള എക്കല്‍മണ്ണ്
ലാറ്ററെറ്റ് മണ്ണ്
ചെമ്മണ്ണ്
പരുത്തി കൃഷിയ്ക്ക് അനുയോജ്യമായ മണ്ണ്.
എക്കല്‍മണ്ണ്
കറുത്തമണ്ണ്
ഡക്കാണ് പീഠഭൂമി പ്രദേശത്ത് മുഖ്യമായും കൃഷി ചെയ്യുന്ന വിള
ചണം
പരുത്തി
ഗോതമ്പ്
കരിമ്പ്
കരിമ്പ് ഉല്പാദനത്തില് ഇന്ത്യയുടെ സ്ഥാനം.
2
3
1
4
ഇന്ത്യയില്‍ ചോളം ആദ്യമായി കൊണ്ടുവന്നത്.
ഡച്ചുകാര്‍
ബ്രിട്ടീഷുകാര്‍
ഗ്രീസുകാര്‍
പോര്‍ച്ചുഗീസുകാര്‍
ഇരുമ്പിന്റെ അംശമില്ലാത്ത ലോഹധാതു ഏത് ?
വെള്ളി
ക്രോമൈറ്റ്
ടങ്സ്റ്റണ്‍
അലൂമിനിയം
ഒരു അലോഹധാതു
കല്‍ക്കരി
ഈയം
നിക്കല്‍
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യ ആഹാരം.
നെല്ല്
ചോളം
റാഗി
പാനീയ വിളയ്ക്ക് ഉദാഹരണം
കാപ്പി
റബ്ബര്‍
ഏലം
റബ്ബര്‍ തോട്ടവിളകൃഷിയ്ക്കായി ആരംഭിച്ച വര്‍ഷം.
1895
1888
1890
1891