ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞതാപനിലയും തമ്മിലുള്ള വ്യത്യാസത്തെ -------------- എന്നു വിളിക്കുന്നു.
ദൈനികശരാശരി താപനില
ദൈനികതാപാന്തരം
ശരാശരി താപനില
ഇവയൊന്നുമല്ല
ഭൂമിക്ക് ഒരു ഭ്രമണം പൂര്‍ത്തിയാക്കാന്‍ വേണ്ട സമയം.
12 മണിക്കുര്‍
24 മണിക്കുര്‍
48 മണിക്കുര്‍
64 മണിക്കുര്‍
പ്രദേശത്തിന്റെ ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷതാപം
കുറയുന്നു
കൂടുന്നു
കുറയുകയും കൂടുകയും ചെയ്യുന്നു
അന്തരീക്ഷമര്‍ദ്ദം അളക്കാനുള്ള ഉപകരണം.
ബാരോമീറ്റര്‍
അനിമോമീറ്റര്‍
ഹൈഡ്രോഫോണ്‍
ബ്യൂഫോര്‍ട്ട് സ്കെയില്‍
ഭൗമോപരിതലത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ ദിശാവ്യതിയാനത്തിനു കാരണം.
കൊറിയോലിസ് ബലം
ഘര്‍ഷണം
ഗുരുത്വാകര്‍ഷണബലം
മര്‍ദ്ദവ്യത്യാസം
ശൈത്യമേറിയ കാറ്റ്.
വാണിജ്യവാതങ്ങള്‍
ധ്രുവീയവാതങ്ങള്‍
പശ്ചിമവാതങ്ങള്‍
കാലികവാതങ്ങള്‍
ഇന്ത്യന്‍ സമയം കണക്കാക്കുന്നതിനുള്ള പ്രാമാണികരേഖ.
82½°E രേഖാംശം
82½°W രേഖാംശം
97°E രേഖാംശം
97½°E രേഖാംശം
വേഗത കൂടിയ ഒരു പ്രാദേശികവാതം.
ലൂ
ചിനൂക്ക്
ലവന്ഡേ
നോര്‍വെസ്റ്റര്‍
കാലികവാതത്തിനുദാഹരണം.
കടല്‍ക്കാറ്റ്
താഴ്വരക്കാറ്റ്
മണ്‍സൂണ്‍ കാറ്റ്
പര്‍വ്വതകാറ്റ്
അലറുന്ന വാതങ്ങള്‍ എന്ന് നാവികര്‍ വിളിക്കുന്നത്.
മണ്‍സൂണ്‍ കാറ്റുകള്‍