സ്ത്രീ - പുരുഷാനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനം.
സിക്കിം
പഞ്ചാബ്
ഹരിയാന
ബീഹാര്‍
സാമൂഹ്യ-സാമ്പത്തികപുരോഗതി നേടുന്നതിന് പ്രധാന ഘടകം.
സര്‍ക്കാര്‍
അദ്ധ്വാനശേഷിയുള്ള ജനങ്ങള്‍
പണം
തൊഴില്‍
ഉച്ച ഭക്ഷണ പരിപാടി എന്ന പേരില്‍ അറിയപ്പെടുന്ന പദ്ധതി.
സര്‍വ്വശിക്ഷാ അഭിയാന്
വികേന്ദ്രീകരണം
ഓപ്പറേഷന് ബ്ലാക്ക്ബോര്‍ഡ്
പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള പോഷകാഹാരവിതരണത്തിനുള്ള ദേശീയപരിപാടി
1994- ല്‍ ആരംഭിച്ച ഈ പദ്ധതിയുടെ ലക്ഷ്യമാണ് ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസസംവിധാനത്തിന് നവോന്മേഷം നല്‍ക്കുക എന്നത്. പദ്ധതി ഏത്?
ഓപ്പറേഷന് ബാക്ക്ബോര്ഡ്
ഡി.പി.ഇ.പി
2011 ലെ സെന്‍സസ് പ്രകാരം ഇന്ത്യയുടെ ജനസംഖ്യ.
102 കോടി
120 കോടി
121 കോടി
119 കോടി
വിവിധ പ്രായക്കാരെ ഗ്രൂപ്പുകളായി തരംതിരിച്ച് ആകെ ജനസംഖ്യയുമായി താരതമ്യം ചെയ്യുന്നത്.
ജനസംഖ്യാനുപാതം
വളര്‍ച്ചാനിരക്ക്
പ്രായഘടന
പങ്കാളിത്ത നിരക്ക്
മനുഷ്യര്‍ സ്ഥിരമായി പാര്‍ക്കുന്ന സ്ഥലങ്ങള്‍.
വാസ സ്ഥലങ്ങള്‍
പാര്‍പ്പിടം
സ്ഥലം
കുടിയേറ്റം
ആകെ ജനസംഖ്യയില്‍ 1000 പുരുഷന്മാര്ക്ക് എത്ര സ്ത്രീകള്‍ എന്നതാണ്.
സ്ത്രീ -പുരുഷ അനുപാതം
പ്രായ ഘടന
ജനസംഖ്യ നിരക്ക്
ജനസംഖ്യയും സ്ഥലവിസ്തൃതിയും തമ്മിലുള്ള അനുപാതം.
ജനസംഖ്യ
ജന സാന്ദ്രത
ജനസംഖ്യാ നിരക്ക്
ജനസംഖ്യാ വളര്‍ച്ച
ആദ്യത്തെ സമ്പൂര്‍ണ്ണ സെന്‍സസ് നടന്നത്.
1872
1881
1891
1882