പവിഴപ്പുറ്റുകള്‍ ഉണ്ടാക്കുന്ന ജീവികള്‍.
ബാക്ടീരിയ
ആല്‍ഗ
പോളിപ്സ്
ഫംഗസ്
വ്യവസായശാലകളില്‍ നിന്നോ, വാഹനങ്ങളില്‍ നിന്നോ പുറത്തേക്ക് വരുന്ന വാതകങ്ങള്‍ക്ക് രൂപാന്തരമുണ്ടാകുന്നതാണ്
സ്മോഗ്
അമ്ലമഴ
മൂടല്‍മഞ്ഞ്
ഉഷ്ണക്കാറ്റ്
സമുദ്രങ്ങള്‍ രൂപം കൊണ്ടത്.
3,600 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ്
4,000 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ്
3,000 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ്
3,500 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ്
പവിഴപ്പുറ്റിന്റെ ജീര്‍ണ്ണതയിലേക്ക് വഴിയൊരുക്കുന്ന ആല്‍ഗകളുടെ വ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം.
അമ്ലവത്കരണം
ബ്ലീച്ചിംഗ്
പ്രകാശ സംശ്ലേഷണം
ആഗോളതാപനം
അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ക്രമീകരിക്കുന്ന പ്രതിഭാസമാണ്
അമ്ല മഴ
ശീതക്കാറ്റ്
കാര്‍ബണ്‍ ചക്രം
ഭൗമോപരിതലം മുതല്‍ മാന്റിലിന്റെ മേല്‍ ഭാഗം വരെയുള്ള ഭാഗം.
ജല മണ്ഡലം
ശിലാ മണ്ഡലം
വായു മണ്ഡലം
ഭൗമ മണ്ഡലം
ആയിരക്കണക്കിന് സ്പീഷീസ് ഉള്‍ക്കൊള്ളുന്ന ബയോമുകള്‍ ചേര്‍ന്ന മണ്ഡലം.
ഭൗമമണ്ഡലം
സമുദ്രമണ്ഡലം
ശിലാമണ്ഡലം
ജൈവമണ്ഡലം
ജലസംഭരണികളിലെ സസ്യ- ജന്തുജാലങ്ങള്‍ ജീര്ണ്ണിക്കുമ്പോള് രൂപം കൊള്ളുന്ന വാതകം.
കാര്‍ബണ്‍ ഡൈ ഓക്സൈഡ്
മീഥേന്‍
അമോണിയ
ഹൈഡ്രജന്‍ സള്‍ഫൈഡ്
അമ്ല മഴയ്ക്ക് കാരണം.
ഓസോണ്‍
കാര്‍ബണ്‍ മോണോക്സൈഡ്
സള്‍ഫര്‍ ഡൈ ഓക്സൈഡ്
ജലത്തെ മൂന്നു രൂപങ്ങളില്‍ നിലനിര്‍ത്താന്‍ വേണ്ട താപസാന്നിധ്യം ലഭ്യമായിട്ടുള്ള ഗ്രഹമാണ്.
ഭൂമി
ശനി
ചൊവ്വ
വ്യാഴം