സഹ്യാദ്രി എന്ന പേരിലറിയപ്പെടുന്ന മലനിര.
പൂര്‍വ്വഘട്ടം
പശ്ചിമഘട്ടം
സത്പുര
വിന്ധ്യ
ബ്രഹ്മപുത്രാ നദി ബംഗ്ലാദേശില്‍ അറിയപ്പെടുന്ന പേര്.
സിന്ധു
സരസ്വതി
ഗോദാവരി
ജമുന
ഉപദ്വീപീയ നദികളുടെ സവിശേഷത.
മഴയെ മാത്രം ആശ്രയിച്ചു ഒഴുകുന്നു
ഉള്‍നാടന്‍ ജലഗതാഗതത്തിന് സാധ്യത കൂടുതല്‍
അപരദന തീവ്രത കൂടുതല്‍
വിസ്തൃതി കൂടുതലുള്ള വൃഷ്ടി പ്രദേശം
ഖൈമൂര് കുന്നുകള്‍ എന്ന പേരിലറിയപ്പെടുന്നത്.
സത്പുരാനിരകള്‍
സിവാലിക് നിരകള്‍
വിന്ധ്യാനിരകള്‍
ആരവല്ലി കുന്നുകള്‍
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള പ്രദേശം.
സിന്ധൂ നദീതടം
ഗംഗാ നദീതടം
ബ്രഹ്മപുത്രാ നദീതടം
കാവേരി നദീതടം
കൃഷ്ണാനദിയുടെ പോഷക നദി.
ഇബ്
ടെല്‍
ഇന്ദ്രാവതി
തുംഗഭദ്ര
ഇന്ത്യയിലും പാകിസ്ഥാനിലുമായി ഒഴുകുന്ന ഹിമാലയന്‍ നദി.
ഗംഗ
ബ്രഹ്മപുത്ര
യമുന
സിയാച്ചിന്‍ ഹിമാനിയില്‍ നിന്ന് ഉത്ഭവിക്കുന്ന നദി.
മഹാനദി
നുബ്ര
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഹിമാലയന്‍ കൊടുമുടി
ഗോഡ് വിന് ഓസ്റ്റിന്‍
നന്ദാദേവി
കാഞ്ചന്‍ജംഗ
നംഗപര്‍ബത്
കിഴക്കന്‍ തീരസമതലത്തിനു ശരിയായ പ്രസ്താവന.
റാന്‍ ഓഫ് കച്ച് മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചിരിക്കുന്നു
തെക്ക് - പടിഞ്ഞാറന്‍ മണ്‍സൂണിന്റെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്നു.
വടക്ക് - കിഴക്കന്‍ മണ്‍സൂണിന്റെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്നു.
പശ്ചിമഘട്ടത്തിനും അറബിക്കടലിനുമിടയില്‍ സ്ഥിതി ചെയ്യുന്നു