ഉത്തരാര്‍ദ്ധഗോളത്തില്‍ ശൈത്യകാലം അനുഭവപ്പെടുന്നു. ഈ പ്രസ്താവന അനുയോജ്യമാകുന്നത് സൂര്യന്റെ സ്ഥാനം ഏത് മാസത്തിലാകുമ്പോഴാണ് ?
സെപ്റ്റംബര്‍
മാര്‍ച്ച്
ജൂണ്‍
ഡിസംബര്‍
ഗ്ലോബില്‍ ഉത്തര-ദക്ഷിണ ധ്രുവങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് വരച്ചിട്ടുള്ള രേഖ.
അക്ഷാംശരേഖ
രേഖാംശരേഖ
ഭൂമദ്ധ്യരേഖ
ഗ്രീനിച്ച് രേഖ
സൂര്യോദയം ആദ്യം അനുഭവപ്പെടുന്നത് ഒരു പ്രദേശത്തിന്റെ _______ ദിക്കിലായിരിക്കും.
പടിഞ്ഞാര്‍
തെക്ക്
കിഴക്ക്
വടക്ക്
66 ½°വടക്കുമുതല്‍ 90°വടക്കുവരെയും 66 ½° തെക്കുമുതല്‍ 90°തെക്കുവരെയുമുള്ള പ്രദേശം.
ഉഷ്ണമേഖല
മിതോഷ്ണമേഖല
ശൈത്യമേഖല
താപീയമേഖല
ഇന്ത്യയില്‍ അന്തരീക്ഷസ്ഥിതിയിലെ മാറ്റങ്ങള്‍ അടിസ്ഥാനമാക്കി മാര്‍ച്ച് , ഏപ്രില്‍ മാസങ്ങളില്‍ അനുഭവപ്പെടുന്ന കാലം
ഹേമന്തകാലം
ശരത്കാലം
വസന്തകാലം
ഭൂമിയുടെ, പടിഞ്ഞാറുനിന്നും കിഴക്കോട്ടുള്ള ഓരോ ഭ്രമണത്തിനും എത്ര മണിക്കൂര്‍ എടുക്കുന്നു?
12 മണിക്കൂര്‍
24 മണിക്കൂര്‍
8 മണിക്കൂര്‍
48 മണിക്കൂര്‍
23 ½° വടക്കുമുതല്‍ 23 ½° തെക്ക് വരെയുള്ള പ്രദേശം അറിയപ്പെടുന്നത്.
താഴെപ്പറയുന്നവയില്‍ ഗ്രീഷ്മ അയനാന്തദിനം ഏത് ?
മാര്‍ച്ച് 21
ജൂണ്‍ 21
സെപ്റ്റംബര്‍ 23
ഡിസംബര്‍ 22
ഓരോ സ്ഥലത്തും രാത്രിയും പകലും മാറി മാറി അനുഭവപ്പെടാന്‍ കാരണം.
മദ്ധ്യരേഖ
രേഖാശരേഖ
ഭ്രമണം
അണ്ഡാകൃതി
24 മണിക്കൂര്‍ എന്നാല്‍ എത്ര മിനിറ്റ്?
4140 മിനിറ്റ്
4014 മിനിറ്റ്
1440 മിനിറ്റ്
1414 മിനിറ്റ്