2011 ലെ സെന്‍സസ് പ്രകാരം ഇന്ത്യയുടെ ജനസംഖ്യ.
102 കോടി
120 കോടി
121 കോടി
119 കോടി
ഒരു രാജ്യത്തിന്റെ സാമൂഹ്യ-സാമ്പത്തിക പുരോഗതിയെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളില്‍ ഒന്നാണ്.
കയറ്റുമതി
മാനവവിഭവം
വിദ്യാഭ്യാസം
ഇറക്കുമതി
ആരോഗ്യമുള്ള ജനത, നാടിന്റെ _______________ആണ്.
ഭരണം
പണം
വ്യവസായം
സമ്പത്ത്
ജനസംഖ്യാനയത്തിന് രൂപം നല്‍കിയത്.
1976
1977
1975
1979
മനുഷ്യര്‍ സ്ഥിരമായി പാര്‍ക്കുന്ന സ്ഥലങ്ങള്‍.
വാസ സ്ഥലങ്ങള്‍
പാര്‍പ്പിടം
സ്ഥലം
കുടിയേറ്റം
"സര്‍വ്വരും പഠിക്കുക, സര്‍വ്വരും വളരുക" എന്ന മുദ്രാവാക്യം ഉയര്‍ത്തിയ പദ്ധതി.
സര്‍വ ശിക്ഷാ അഭിയാന്
ഓപ്പറേഷന് ബ്ലാക്ക്ബോര്‍ഡ്
ഡി.പി.ഇ.പി
വികേന്ദ്രീകരണം
ആദ്യത്തെ സമ്പൂര്‍ണ്ണ സെന്‍സസ് നടന്നത്.
1872
1881
1891
1882
ഉച്ച ഭക്ഷണ പരിപാടി എന്ന പേരില്‍ അറിയപ്പെടുന്ന പദ്ധതി.
സര്‍വ്വശിക്ഷാ അഭിയാന്
പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള പോഷകാഹാരവിതരണത്തിനുള്ള ദേശീയപരിപാടി
1994- ല്‍ ആരംഭിച്ച ഈ പദ്ധതിയുടെ ലക്ഷ്യമാണ് ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസസംവിധാനത്തിന് നവോന്മേഷം നല്‍ക്കുക എന്നത്. പദ്ധതി ഏത്?
ഓപ്പറേഷന് ബാക്ക്ബോര്ഡ്
വിവിധ പ്രായക്കാരെ ഗ്രൂപ്പുകളായി തരംതിരിച്ച് ആകെ ജനസംഖ്യയുമായി താരതമ്യം ചെയ്യുന്നത്.
ജനസംഖ്യാനുപാതം
വളര്‍ച്ചാനിരക്ക്
പ്രായഘടന
പങ്കാളിത്ത നിരക്ക്