ഇന്ത്യ സ്വീകരിച്ചിരിക്കുന്ന സമ്പദ് വ്യവസ്ഥ
സോഷ്യലിസ്റ്റ് വ്യവസ്ഥ
മുതലാളിത്ത വ്യവസ്ഥ
മിശ്രസമ്പദ് വ്യവസ്ഥ
ഇവയൊന്നുമല്ല
കേരളത്തിലെ ഇപ്പോഴത്തെ (2016) ധനകാര്യ മന്ത്രി
ചിദംബരം
കെ.എം.മാണി
ഡോ.ടി.എം. തോമസ് ഐസക്
പിണറായി വിജയന്
വികസനേതര ചെലവുകള്ക്ക് ഉദാഹരണം
യുദ്ധം
റോഡ് നിര്മ്മാണം
തുറമുഖ നിര്മ്മാണം
പുതിയ സംരംഭങ്ങള് ആരംഭിക്കുന്നത്
കേന്ദ്ര സര്ക്കാരിന് കൂടുതല് വരുമാനം ലഭിക്കുന്നത്
സേവന നികുതി
കസ്റ്റംസ് ഡ്യൂട്ടി
കോര്പ്പറേഷന് നികുതി
ആദായനികുതി
വരവ് -18,000 കോടി, ചെലവ് -18,980 കോടി
മിച്ച ബജറ്റ്
സംതുലിത ബജറ്റ്
കമ്മി ബജറ്റ്
തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ പ്രധാന വരുമാന മാര്ഗ്ഗം
റോഡ് നിര്മ്മാണം
കുടിവെള്ള വിതരണം
വായ്പകള്
ചെറുകിട കുടില് വ്യവസായം
സമ്പത്ത് വ്യവസ്ഥയെ ദുര്ബലപ്പെടുത്തുന്നു
അസമത്വം
തൊഴിലില്ലായ്മ
ദാരിദ്ര്യം
സാമ്പത്തിക അസ്ഥിരത
തെറ്റ് തിരുത്തുക
വസ്തുക്കളുടെ ഉല്പ്പാദനത്തില് ചുമത്തുന്ന വസ്തു നികുതിയാണ് എക്സൈസ് ഡ്യൂട്ടി
ഒരു നിശ്ചിത പരിധിക്ക് മുകളില് വരുമാനമുള്ള വ്യക്തികളുടെ മേല് ചുമത്തുന്ന നികുതിയാണ് വ്യക്തിഗത വരുമാന നികുതി
വസ്തുക്കളുടെ വില്പനയില് ചുമത്തുന്ന നികുതിയാണ് വില്പനനികുതി
വസ്തുക്കളുടെ ഇറക്കുമതിയിലോ കയറ്റുമതിയിലോ ചുമത്തുന്ന നികുതിയാണ് സേവന നികുതി
സംസ്ഥാന സര്ക്കാര് ചുമത്തുന്ന നികുതി
തൊഴില് നികുതി
വില്പന നികുതി
കെട്ടിട നികുതി
വിനോദനികുതി
ഒരു സാമ്പത്തിക വര്ഷം സര്ക്കാര് പ്രതീക്ഷിക്കുന്ന വരവും ചെലവും കാണിക്കുന്ന വാര്ഷിക ധനകാര്യ നയരേഖയാണ്
നികുതി
സബ്സിഡി
ബജറ്റ്
നികുതിഭാരം