നിങ്ങളുടെ സ്കൂളിനടുത്ത് ഒരു എയര്‍പോര്‍ട്ട് നിര്‍മ്മിക്കാന്‍ ഉദേശിക്കുന്നു. ഇതിനുള്ള സാഹചര്യം ഉണ്ടോ എന്ന് നാം ഏത് പഠനത്തിലൂടെ കണ്ടുപിടിക്കും?
ശൃംഖലാ വിശകലനം
ആവൃത്തി വിശകലനം
ഭൂവിവരവ്യവസ്ഥ
സ്പാനീയ വിശകലനം
ചിത്രങ്ങളുടെ ത്രിമാനരൂപം കാണാന്‍ സഹായിക്കുന്ന ഉപകരണം.
ബൈനോക്കുലര്‍
ക്യാമറ
സ്റ്റീരിയോസ്കോപ്പ്
മൈക്രോസ്കോപ്പ്
ഇന്ത്യയുടെ ഇന്‍സാറ്റ് ഉപഗ്രഹങ്ങള്‍.
ഭൂസ്ഥിര ഉപഗ്രഹങ്ങള്‍
സൗരസ്ഥിര ഉപഗ്രഹങ്ങള്‍
സംവേദകം
സ്പെക്ട്രല്‍ സിഗ് നേച്ചര്‍
ഉയര്‍ന്ന സ്പേഷ്യല്‍ റെസല്യൂഷനുള്ള സെന്‍സര്‍ തിരിച്ചറിയുന്നത് ഏത് ?
കരയുടേയും കടലിന്റെയും സവിശേഷത ദൃശ്യമാകുന്നു
ബഹുനില കെട്ടിടങ്ങള്‍ തിരിച്ചറിയുന്നു
ചെറിയ വാഹനങ്ങളെ തിരിച്ചറിയുന്നു
കാര്‍ഷിക പ്രദേശങ്ങള്‍ വ്യക്തമാകുന്നു
ഒരു സ്ഥാനീയവിവരത്തിന് ചുറ്റുമായോ വശങ്ങളോട് ചേര്‍ന്നോ ഉള്ള പ്രവര്‍ത്തനമാണ് ------------
ഓവര്‍ലേ വിശകലനം
സ്പേഷ്യല്‍ റെസല്യൂഷന്‍
അടുത്തടുത്തുളള ചിത്രങ്ങളിലെ വശങ്ങള് ആവര്‍ത്തിച്ച് വരുന്നതിനെ പറയുന്നത്.
ഓവര്‍ലാപ്പ്
സ്റ്റീരിയോപെയര്‍
പ്ലാറ്റ് ഫോം
ബലൂണുകള്‍
ക്യൂജിസ് സോഫ്റ്റ് വെയര്‍ ഏത് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടതാണ് ?
ആകാശീയ ഛായാഗ്രഹണം
ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം
വിദൂരസംവേദനം
സൗരസ്ഥിര ഉപഗ്രഹങ്ങളുമായി ബന്ധപ്പെട്ട് ചുവടെ നല്കിയിട്ടുള്ളവയില് കൂട്ടത്തില്‍ പെടാത്തത്.
ഭൂപട നിര്‍മ്മാണത്തിനുള്ള വിവരശേഖരണം
എണ്ണപ്പാടങ്ങള്‍ തിരിച്ചറിയുന്നതിന്
കാലാവസ്ഥാ പഠനം
മത്സ്യസമ്പത്ത് മനസ്സിലാക്കുന്നതിന്
വിസ്തൃതികുറഞ്ഞ പ്രതലത്തിന്റെ വിവരശേഖരണത്തിന് ഉപയോഗിക്കുന്നത്.
ഗ്ലോബ്
ആകാശീയ വിദൂരസംവേദനം
ഭൂതലഛായാഗ്രഹണം
ഭൂപടത്തിന്റെ നിര്‍മ്മാണത്തെ കുറിക്കുന്ന ശാസ്ത്രശാഖ.
കാര്‍ട്ടോഗ്രാഫി
സ്റ്റീരിയോഗ്രാഫി
കാര്‍ഡിയോഗ്രാഫി
അനിമോഗ്രാഫി