വ്യത്യസ്തമായത്.
വാണിജ്യ ബാങ്കുകള്
ഇന്ഷ്വറന്സ് സ്ഥാപനങ്ങള്
സഹകരണ ബാങ്കുകള്
വികസന ബാങ്കുകള്
ഒരു ദിവസം തന്നെ നിരവധി പ്രാവശ്യം പണം പിന്വലിക്കാനും, നിക്ഷേപിക്കാനും സൗകര്യം നല്കുന്ന നിക്ഷേപം ഏത് ?
പ്രചലിത നിക്ഷേപം
ആവര്ത്തിത നിക്ഷേപം
സമ്പാദ്യ നിക്ഷേപം
സ്ഥിര നിക്ഷേപം
റിസര്വ്വ് ബാങ്കിന്റെ ധര്മ്മങ്ങളില്പ്പെടാത്തത്.
പണസംബന്ധമായ കാര്യങ്ങളില് ഗവണ്മെന്റിന് ഉപദേശം നല്കുന്നു.
കറന്സി നോട്ട് അടിച്ചിറക്കുക
വായ്പാ നിയന്ത്രണം
ജനങ്ങളുമായി നേരിട്ട് ഇടപാടുകള് നടത്തുന്നു.
വേറിട്ടത് .
S B T
S B I
Canara Bank
ICICI
സഹകരണ ബാങ്കുകള് നല്കുന്ന വായ്പകളില് പെടാത്തത്.
കാലി വളര്ത്തല്
കാര്ഷിക മേഖല
പണയ വായ്പ
വ്യക്തിഗത വായ്പ
ഇന്ത്യയില് പ്രവര്ത്തിക്കുന്ന ധനകാര്യസ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ചുമതലയുള്ളതാര്ക്കാണ് ?
റിസര്വ്വ് ബാങ്ക് ഓഫ് ഇന്ത്യ
കേന്ദ്ര ധനകാര്യ വകുപ്പ്
ബാങ്കുകളുടെ ബാങ്ക്.
റിസര്വ്വ് ബാങ്ക്
ഗ്രാമീണ ബാങ്ക്
സിന്ഡിക്കേറ്റ് ബാങ്ക്
സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരുടെ പുരോഗതിക്ക് വേണ്ടി പ്രവര്ത്തിക്കുന്നതാണ്.
മൈക്രോഫിനാന്സ്
നബാര്ഡ്
പണം നിലവില് വരുന്നതിനു മുന്പ് വിനിമയത്തിന് നിലനിന്നിരുന്ന ഉല്പ്പാദന കൈമാറ്റ വ്യവസ്ഥ.
നികുതി സമ്പ്രദായം
ബാര്ട്ടര് സമ്പ്രദായം
വായ്പാ സമ്പ്രദായം
ചാപ്പ സമ്പ്രദായം
ബാങ്ക് വായ്പയ്ക്ക് സ്വീകാര്യമല്ലാത്ത ഒരു ഭൗതിക ആസ്തി.
ശമ്പളപത്രം
ആള്ജാമ്യം
വസ്തുവിന്റെ പ്രമാണം
ബിരുദാനന്തര ബിരുദം