കാര്ഷിക ഉല്പന്ന നിയമം നിലവില് വന്നത്
1937
1930
1986
1955
അഗ്മാര്ക്ക് ചിഹ്നം ഉപയോഗിക്കുന്നത്.
സ്വര്ണ്ണത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിന്
കാര്ഷിക - വന ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന്
ഇലക്ട്രിക്കല് ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന്
പാല് ഉല്പന്നങ്ങളുടെ മാത്രം ഗുണമേന്മ ഉറപ്പാക്കുന്നതിന്
ഏത് ഉല്പന്നത്തിന്റെ ഗുണമേന്മ സൂചിപ്പിക്കുന്നതിനാണ് 'ഹാള് മാര്ക്ക് ' മുദ്ര നല്കുന്നത് ?
കാര്ഷിക ഉല്പന്നം
ഇലക്ടോണിക് ഉപകരണങ്ങള്
സസ്യ - സസ്യേതര ആഹാര വസ്തുക്കള്
സ്വര്ണ്ണാഭരണങ്ങള്
ഏതെങ്കിലും സാധനങ്ങളുടെ വില്പനയോ ഉപയോഗമോ വര്ധിപ്പിക്കുന്നതിന് വേണ്ടിയോ, ഏതെങ്കിലും സേവനം നല്കുമ്പോള് അനുവര്ത്തിക്കുന്ന അനുചിതമോ വഞ്ചനാപരമോ ആയ നടപടി - ഏതാണ് ?
അന്യായ വ്യാപാര സമ്പ്രദായം
സമ്മര്ദ്ദ വിപണന സമ്പ്രദായം
സാധന വില്പന സമ്പ്രദായം
അവശ്യ സാധന സമ്പ്രദായം
സാധനങ്ങളുടെയും സേവനങ്ങളുടെയും ഉപഭോഗത്തിന്റെ ഫലമായി ഉപഭോക്താക്കളുടെ ആവശ്യങ്ങള് സഫലീകരിക്കപ്പെടുന്നതിനെ ------------- എന്ന് അറിയപ്പെടുന്നു.
സംതൃപ്തി
ഉപഭോഗം
ഉല്പാദനം
വിതരണം
ചുവടെ ചേര്ത്തിരിക്കുന്നവയില് ആദ്യം നിലവില് വന്ന ഉപഭോക്തൃ സംരക്ഷണത്തിനായുള്ള നിയമം ഏത് ?
സാധന വില്പന നിയമം
കാര്ഷികോല്പന്ന നിയമം
അവശ്യ സാധന നിയമം
അളവ് - തൂക്ക നിലവാര നിയമം
ഏതെങ്കിലും സാധനം വാങ്ങുകയോ സേവനം കൂലിക്കെടുക്കുകയോ ലഭ്യമാക്കുകയോ ചെയ്യുക എന്നതിനു മുന്നോടി എന്ന നിലക്ക് മറ്റൊരു സാധനം വാങ്ങണമെന്നോ സേവനം ലഭ്യമാക്കണമെന്നോ ഉപഭോക്താവിനോടാവശ്യപ്പെടുന്ന വ്യാപാരസമ്പ്രദായമാണ്
ഈ ചിഹ്നം എന്തിനെ പ്രതിനിധാനം ചെയ്യുന്നു ?
പഴങ്ങളുടെ ഗുണമേന്മ
സ്വര്ണാഭരണങ്ങളുടെ മേന്മ
കാര്ഷിക ഉല്പന്നങ്ങളുടെ ഗുണനിലവാരം
ഇലക്ട്രോണിക് ഉപകരണങ്ങള്
പഴവര്ഗ്ഗങ്ങളില് നിന്നും പച്ചക്കറികളില് നിന്നും ഉല്പ്പാദിപ്പിക്കുന്ന ഉല്പ്പന്നങ്ങളുടെ സുരക്ഷിതത്വവും വിലവാരവും സാക്ഷ്യപ്പെടുത്തുന്നത്.
BIS
ISO
FPO
ISI