കിഴക്കന് തീരസമതലത്തിനു ശരിയായ പ്രസ്താവന.
റാന് ഓഫ് കച്ച് മുതല് കന്യാകുമാരി വരെ വ്യാപിച്ചിരിക്കുന്നു
തെക്ക് - പടിഞ്ഞാറന് മണ്സൂണിന്റെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്നു.
വടക്ക് - കിഴക്കന് മണ്സൂണിന്റെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്നു.
പശ്ചിമഘട്ടത്തിനും അറബിക്കടലിനുമിടയില് സ്ഥിതി ചെയ്യുന്നു
താഴെ പറയുന്നവയില് കൂട്ടത്തില് ഉള്പ്പെടാത്തത്.
സിന്ധു
ഗംഗ
ബ്രഹ്മപുത്ര
ഗോദാവരി
സഹ്യാദ്രി എന്ന പേരിലറിയപ്പെടുന്ന മലനിര.
പൂര്വ്വഘട്ടം
പശ്ചിമഘട്ടം
സത്പുര
വിന്ധ്യ
ഹിമാലയം സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയുടെ വടക്ക്
ഇന്ത്യയുടെ കിഴക്ക്
ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ്
ഇന്ത്യയുടെ വടക്കും, വടക്ക് -കിഴക്കും
മദ്ധ്യപീഠഭൂമി പ്രദേശം എന്നറിയപ്പെടുന്നത്.
മാള്വാ
ഡക്കാണ്
ഥാര്
ഛോട്ടാനാഗ്പൂര്
ബ്രഹ്മപുത്രാ നദിയുടെ ഉത്ഭവം.
ചെമയുങ്ദുങ്
ഗായ് മുഖ്
കിഴക്കന് മലനിരകള്
ഉത്തര പര്വ്വതമേഖല
രാജസ്ഥാനില് മഴ കുറവായിരിക്കുന്നതിനു കാരണമായ പര്വ്വതനിര.
വിന്ധ്യാനിരകള്
ആരവല്ലി കുന്നുകള്
സത്പുര പര്വ്വതനിര
ബംഗാള് ഉള്ക്കടലില് പതിക്കുന്ന ഉപദ്വീപിയന് നദി.
നര്മ്മദ
താപ്തി
കൃഷ്ണ
മഹാനദി
ബ്രഹ്മപുത്രാ നദി ബംഗ്ലാദേശില് അറിയപ്പെടുന്ന പേര്.
സരസ്വതി
ജമുന
സിയാച്ചിന് ഹിമാനിയില് നിന്ന് ഉത്ഭവിക്കുന്ന നദി.
നുബ്ര