ചെമ്മരിയാടിന്റെ രോമക്കെട്ടുകള്‍ പോലെ കാണപ്പെടുന്ന മേഘം.
സ്ട്രാറ്റസ്
ക്യുമുലസ്
നിംബോസ്ട്രാറ്റസ്
സ്ട്രാറ്റോക്യുമുലസ്
ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ ആസ്ഥാനം.
ഡല്‍ഹി
ചെന്നെ
ബാഗ്ലൂര്
പുനെ
കാറ്റിന്റെ വേഗതയേയും ദിശയേയും സ്വാധീനിക്കുന്ന ഘടകം.
ജലപീഠം
ജലപരിവൃത്തി
ഘര്‍ഷണം
ഹിമാങ്കം
'കുതിരവാല് മേഘങ്ങള്‍' എന്നറിയപ്പെടുന്നത്.
സിറോക്യുമുലസ്
സിറസ്
ആള്‍ട്ടോക്യുമുലസ്
സിറോ സ്ട്രാറ്റസ്
തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് മുകളില്‍ രൂപം കൊള്ളുന്ന അന്തരീക്ഷ മലിനീകരണ പുതപ്പ്.
ഏഷ്യന്‍ ബ്രൗണ്‍ ക്ലൗഡ്
ബാനര്‍ മേഘങ്ങള്‍
ക്ലൗഡ് സിട്രീറ്റ്സ്
ഫ്ളയിങ് സോസര്‍
ഉയര്‍ന്ന മലകള്‍ക്കും പര്‍വതങ്ങള്‍ക്കും മുകളിലായി കാണപ്പെടുന്ന മേഘം.
ക്ലൗഡ് സ്ട്രീറ്റ്സ്
ലെന്റികുലര്‍
ഓസോണ്‍പാളി കാണപ്പെടുന്ന അന്തരീക്ഷമണ്ഡലം.
സ്ട്രാറ്റോസ്ഫിയര്‍
മിസോസ്ഫിയര്‍
തെര്‍മോസ്ഫിയര്‍
ട്രോപ്പോസ്ഫിയര്‍
ഓസോണിന്റെ അളവ് രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന യൂണിറ്റ്.
മില്ലിബാര്‍
ഡോബ്സണ്‍ യൂണിറ്റ്
ഹൈഗ്രോമീറ്റര്‍
ഹൈഡ്രോമീറ്റര്‍
തൂവെള്ള നിറത്തില്‍ പുകച്ചുരുളുകള്പോലെയും, കാറ്റത്തു പറന്നു പോകുന്ന ഒരു വെള്ളപ്പട്ടുസാരി പോലെയും കാണപ്പെടുന്ന മേഘം.
മധ്യമേഘങ്ങള്‍
ഉയര്‍ന്ന മേഘങ്ങള്‍
ലംബമേഘങ്ങള്‍
താഴ്ന്ന മേഘങ്ങള്‍
ചക്രവാതങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മഴ.
ആലിപ്പഴം
ശൈലവൃഷ്ടി
സംവഹനവൃഷ്ടി
ചക്രവാതമഴ