കരിമ്പില് നിന്ന് ഉല്പാദിപ്പിക്കുന്ന ഉല്പന്നം.
പഞ്ചസാര
കരുപ്പെട്ടി
തേന്
മെഴുക്
ഡക്കാണ് പീഠഭൂമി പ്രദേശത്ത് മുഖ്യമായും കൃഷി ചെയ്യുന്ന വിള
ചണം
പരുത്തി
ഗോതമ്പ്
കരിമ്പ്
റബ്ബര് തോട്ടവിളകൃഷിയ്ക്കായി ആരംഭിച്ച വര്ഷം.
1895
1888
1890
1891
കരിമ്പ് വ്യാപകമായി കൃഷി ചെയ്യാന് ഉപയോഗിക്കുന്ന മണ്ണ്.
എക്കല് മണ്ണും കറുത്ത പരുത്തി മണ്ണും
ലാറ്ററൈറ്റ് മണ്ണും എക്കല്മണ്ണും
ചെമ്മണ്ണും കറുത്ത പരുത്തി മണ്ണും
വനമണ്ണ്
രാസവസ്തു വ്യവസായത്തിലും ലോഹവസ്തു വ്യവസായത്തിലും ഉപയോഗിക്കുന്ന ലോഹ ധാതു
മാംഗനീസ്
ക്രോമൈറ്റ്
ടങ്സ്റ്റണ്
വെള്ളി
'ഗലീന' എന്നറിയപ്പെടുന്ന ലോഹധാതു
ഈയം
ചെമ്പ്
പ്ലാറ്റിനം
ഇരുമ്പിന്റെ അംശമില്ലാത്ത ലോഹധാതു ഏത് ?
അലൂമിനിയം
പാനീയ വിളയ്ക്ക് ഉദാഹരണം
കാപ്പി
റബ്ബര്
ഏലം
ഒരു തിനവിള
ബാര്ളി
റാഗി
കടുക്
ഒരു അലോഹധാതു
കല്ക്കരി
നിക്കല്