ഒരു പ്രത്യേക സ്ഥലത്തെ ജനസംഖ്യയില് ഒരു നിശ്ചിത കാലയളവിനിടയില് ഉണ്ടാകുന്ന വര്ദ്ധനവ്.
ജനസംഖ്യാനുപാതം
ജനസംഖ്യാ നിരക്ക്
ജനസംഖ്യാ വളര്ച്ച
ജനസംഖ്യ
എമിഗ്രന്റ് (Emigrant)
രാജ്യം വിട്ട് പുറത്ത് പോകുന്നയാള്
രാജ്യത്ത് വന്നു ചേരുന്ന ആള്
ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് കുടിയേറുന്നത്
രാജ്യത്ത് നിന്ന് പുറത്ത് പോകുകയും തിരികെ വരുകയും ചെയ്യുന്ന ആള്
കൊല്ക്കത്ത, അഹമമദാബാദ്, ചെന്നൈ, ബാംഗ്ലൂര് തുടങ്ങിയ നഗരങ്ങളുടെ സേവനം.
വിദ്യാഭ്യാസ നഗരങ്ങള്
ഗതാഗത നഗരങ്ങള്
വാണിജ്യ നഗരങ്ങള്
ഭരണ നഗരങ്ങള്
ജനസാന്ദ്രത ഏറ്റവും കൂടിയ പ്രദേശം.
ന്യൂഡല്ഹി
ചണ്ഡീഗഡ്
ദദ്ര-നഗര് ഹവേലി
ഡാമന്
ഗ്രാമീണ വാസസ്ഥലങ്ങള് വളരെ അടുത്തടുത്തായി കാണപ്പെടുന്നത്.
ഹാംലറ്റ്
ഗ്രാമം
കേന്ദ്രീകൃത വാസസ്ഥലങ്ങള്
വിസരിത വാസസ്ഥലങ്ങള്
പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള വലിയ നഗരങ്ങളാണ്.
പട്ടണങ്ങള്
മെഗലോപൊളിസ്
മെട്രോപോളിറ്റന് നഗരം
മുനിസിപ്പല് കോര്പ്പറേഷന്