വികസിതരാജ്യത്തിന് ഉദാഹരണം.
ന്യൂസിലാന്ഡ്
ഇന്ത്യ
പാകിസ്ഥാന്
സോമാലിയ
മഴക്കാലത്ത് വേണ്ടത്ര മഴ ലഭിക്കാത്തതിനും വേനല്ക്കാലത്ത് ചൂട് കൂടുന്നതിനും കാരണമായത്.
കീടനാശിനി പ്രയോഗം
കാര്ബണ് ഡൈ ഓക്സൈഡിന്റെ ഉത്പ്പാദനം.
വനനശീകരണം
കാര്ഷികരംഗത്തെ വാണിജ്യവല്ക്കരണം
താഴെ പറയുന്നവയില് ഒരു വികസ്വര രാജ്യമാണ്.
കാനഡ
ജപ്പാന്
ഇറ്റലി
പുനരുജ്ജീവിപ്പിക്കാന് കഴിയുന്ന വിഭവത്തിന് ഉദാഹരണമാണ്:
കല്ക്കരി
ധാതുവിഭവങ്ങള്
വനവിഭവങ്ങള്
പെട്രോളിയം
ഉല്പ്പാദനരീതിയിലെ മാറ്റങ്ങളുടെ ഫലമായി ഉടലെടുത്ത ഒരു പരിസ്ഥിതി പ്രശ്നമാണ്.
ജീവിതനിലവാര വ്യതിയാനം
മണ്ണിന്റെ സ്വാഭാവിക ഫലഭൂയിഷ്ഠത നഷ്ടമാകല്
മാനവശേഷി വിനിയോഗം
അമ്ലമഴ