അന്തരീക്ഷത്തില് കാര്ബണ് ഡൈ ഓക്സൈഡിന്റെ അളവ് ക്രമീകരിക്കുന്ന പ്രതിഭാസമാണ്
അമ്ല മഴ
ഉഷ്ണക്കാറ്റ്
ശീതക്കാറ്റ്
കാര്ബണ് ചക്രം
ജൈവമണ്ഡലത്തിലെ ഓരോ ആവാസവ്യവസ്ഥയും അറിയപ്പെടുന്നത്.
ഭൗമ മണ്ഡലം
ശിലാമണ്ഡലം
ബയോം
വായുമണ്ഡലം
ഭൂമിയെ ആവരണം ചെയ്തിരിക്കുന്ന വായുമണ്ഡലമാണ്
അന്തരീക്ഷം
ജൈവമണ്ഡലം
ഓസോണ്
സ്മോഗ്
ശരിയായ പ്രസ്താവന.
ജൈവ മണ്ഡലത്തിന്റെ സാന്നിധ്യവും, ജീവികളുടെ നാശവും ഭൗമ മണ്ഡലത്തില് പുതിയ വസ്തുക്കളോ, ഭാരമോ ഉണ്ടാക്കുന്നില്ല.
ജൈവ മണ്ഡലത്തിന്റെ സാന്നിധ്യവും, ജീവികളുടെ നാശവും ഭൗമ മണ്ഡലത്തില് പുതിയ വസ്തുക്കളും, ഭാരവും ഉണ്ടാക്കുന്നു.
ഭൂമിയിലെ ജീവ ജാലങ്ങളുടെ നാശത്തിന് അടിസ്ഥാനമായ ഊര്ജ്ജ സ്രോതസ്സാണ് സൂര്യാതപനം.
അജൈവ അവസ്ഥയിലുള്ള ഭൂമിയെ ജൈവ മണ്ഡലം എന്ന് പറയുന്നു.
പവിഴപ്പുറ്റിന്റെ ജീര്ണ്ണതയിലേക്ക് വഴിയൊരുക്കുന്ന ആല്ഗകളുടെ വ്യാപനവുമായി ബന്ധപ്പെട്ട പ്രവര്ത്തനം.
അമ്ലവത്കരണം
ബ്ലീച്ചിംഗ്
പ്രകാശ സംശ്ലേഷണം
ആഗോളതാപനം
വ്യവസായശാലകളില് നിന്നോ, വാഹനങ്ങളില് നിന്നോ പുറത്തേക്ക് വരുന്ന വാതകങ്ങള്ക്ക് രൂപാന്തരമുണ്ടാകുന്നതാണ്
അമ്ലമഴ
മൂടല്മഞ്ഞ്
ജൈവമണ്ഡലം രൂപം കൊണ്ടതായി കണക്കാക്കപ്പെടുന്നത്.
4,600 ദശലക്ഷം വര്ഷങ്ങള്ക്ക് മുന്പ്
4,000 ദശലക്ഷം വര്ഷങ്ങള്ക്ക് മുന്പ്
3,500 ദശലക്ഷം വര്ഷങ്ങള്ക്ക് മുന്പ്
2,600 ദശലക്ഷം വര്ഷങ്ങള്ക്ക് മുന്പ്
സമുദ്രങ്ങള് രൂപം കൊണ്ടത്.
3,600 ദശലക്ഷം വര്ഷങ്ങള്ക്കു മുമ്പ്
4,000 ദശലക്ഷം വര്ഷങ്ങള്ക്കു മുമ്പ്
3,000 ദശലക്ഷം വര്ഷങ്ങള്ക്കു മുമ്പ്
3,500 ദശലക്ഷം വര്ഷങ്ങള്ക്കു മുമ്പ്
ആയിരക്കണക്കിന് സ്പീഷീസ് ഉള്ക്കൊള്ളുന്ന ബയോമുകള് ചേര്ന്ന മണ്ഡലം.
ഭൗമമണ്ഡലം
സമുദ്രമണ്ഡലം
ജൈവമണ്ഡലം രൂപപ്പെടുന്നതിന് മുന്പുള്ള അജൈവ അവസ്ഥയിലുള്ള ഭൂമി അറിയപ്പെടുന്നത്.
അജൈവമണ്ഡലം
ഉഷ്ണമേഖല