നിയമപരമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന തൊഴിലാളി വിഭാഗം.
സംഘടിത തൊഴിലാളികള്‍
അസംഘടിത തൊഴിലാളികള്‍
ദിവസവേതന തൊഴിലാളികള്‍
ഇവയൊന്നുമല്ല
ഒരു പൊതുമേഖലാ സ്ഥാപനം.
ഇന്ത്യന്‍ റെയില്‍വേ
MRF ടയര്‍ ഫാക്ടറി
വെസ്റ്റേണ്‍ പ്ലൈവുഡ് ഫാക്ടറി
ടാറ്റ സ്റ്റീല്‍ കമ്പനി
നെല്‍കൃഷി ഉള്‍പ്പെടുന്ന മേഖല.
പ്രാഥമിക മേഖല
ദ്വിതീയ മേഖല
തൃതീയ മേഖല
ഇന്ത്യയില്‍ കൂടുതല്‍ പേരും തൊഴില്‍ ചെയ്യുന്നത്.
സംഘടിത മേഖല.
അസംഘടിത മേഖല
പൊതുമേഖല
വ്യത്യസ്തന്
കെല്‍ട്രോണ്‍
FACT
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്
കൊച്ചിന് റിഫൈനറീസ്
കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം.
ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ്
വിശേശ്വരയ്യ അയണ്‍ & സ്റ്റീല്‍ ലിമിറ്റഡ്
ഇന്റഗ്രല്‍ കോച്ച് ഫാക്ടറി
ശരിയായത് തെരഞ്ഞെടുക്കുക.
പ്രാഥമിക മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ വ്യാവസായിക പ്രക്രിയയിലൂടെ രൂപപ്പെടുന്നവയാണ്.
മത്സ്യബന്ധനം സേവനമേഖലയില്‍ ഉള്‍പ്പെടുന്ന ഒരു സാമ്പത്തിക പ്രവര്‍ത്തനമാണ്.
നേരിട്ട് പ്രകൃതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനമാണ് തൃതീയ മേഖലയില്‍ നടക്കുന്നത്.
അധ്യാപനം ഒരു തൃതീയ മേഖലാ പ്രവര്‍ത്തനമാണ്.