ഒരു രാജ്യത്തെ മൂലധനത്തെ മറ്റൊരു രാജ്യത്ത് നിക്ഷേപിക്കുന്നതിനെ പറയുന്നത്
സ്വതന്ത്ര വ്യാപാരക്കാരാര്
ഉദാര വല്ക്കരണം
നിര്മ്മാണാവകാശം
വിദേശ നിക്ഷേപം
ഇറക്കുമതി ചെയുന്ന വസ്തുക്കളില് ചുമത്തുന്ന നികുതി.
പേറ്റന്റ്
ഇറക്കുമതി ചുങ്കം
കരം
ഇവയൊന്നുമല്ല
സ്വകാര്യ വത്ക്കരണത്തിന്റെ ഭാഗമായി ഓഹരികള് വില്പന നടത്തിയതിന് ഉദാഹരണമാണ്
ഹെല്ത്ത് ഡിപ്പാര്ട്ട്മെന്റ്
മോഡേണ് ബ്രഡ്കമ്പനി
ടെലികോം ഡിപ്പാര്ട്ട്മെന്റ്
ബാങ്കിംഗ് മേഖല